രാജസ്ഥാനിലും ഛത്തീസ്ഗഡിലും പൊരിഞ്ഞ പോരാട്ടം, ലീഡുകള്‍ മാറി മറിയുന്നു

ന്യൂദല്‍ഹി - വോട്ടെണ്ണല്‍ നടക്കുന്ന  രാജസ്ഥാനിലും ഛത്തീസ്ഗഡിലും ലീഡുകള്‍ മാറിമറയുന്നു. രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോണ്‍ഗ്രസും ബി ജെ പിയും 95 സീറ്റുകളില്‍ വീതമാണ് ലീഡു ചെയ്യുന്നത്. ഛത്തീസ്ഗഡിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടെ കോണ്‍്ഗ്രസിന് 44 ഉം ബി ജെ പിക്ക് 42 സീറ്റിലും ലീഡ്  ചെയ്യുന്നുണ്ട്.

 

Latest News