കുവൈത്ത് അമീർ ആശുപത്രിയിൽ

കുവൈത്ത് സിറ്റി - അടിയന്തര ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ചികിത്സക്കും പരിശോധനകൾക്കുമായി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അമീരി കോർട്ട്കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽമുബാറക് അൽസ്വബാഹ് അറിയിച്ചു. അമീറിന്റെ ആരോഗ്യനില ഭദ്രമാണെന്നും അമീരി കോർട്ട്കാര്യ മന്ത്രിയെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

Tags

Latest News