Sorry, you need to enable JavaScript to visit this website.

അമ്പലപ്പുഴ സ്വദേശി ഒമാനില്‍ ഭക്ഷ്യവിഷബാധമൂലം മരിച്ചു

മസ്‌കത്ത്- ഒമാനില്‍ പ്രവാസി ഭക്ഷ്യവിഷബാധമൂലം മരിച്ചു. അമ്പലപ്പുഴ ആമയിട ചോളംതറയില്‍ വാസുദേവന്‍ പിള്ളയുടേയും ഇന്ദിരാദേവിയുടേയും മകന്‍ വി. ശ്രീകുമാര്‍ (44) ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച നാട്ടില്‍. ഭാര്യ പ്രിയ. മകന്‍ ഋഷികേശ്.

 

Latest News