പത്തനംതിട്ടയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു

പത്തനംതിട്ട- പത്തനംതിട്ടയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. റാന്നിയിലാണ് സംഭവം. പൊന്നമ്പാറ സ്വദേശി സുകുമാരനും മകന്‍ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. അയല്‍വാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഒളിവിലാണ്

Latest News