ജിദ്ദയിൽ ഫ്ലാറ്റിന് തീപ്പിടിച്ച് മൂന്നു പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

ജിദ്ദ - അൽസ്വഫ ഡിസ്ട്രിക്ടിൽ ബഹുനില കെട്ടിടത്തിൽ ഫ്ലാറ്റില്‍ജിദ്ദയിൽ ഫഌറ്റിന് തീപ്പിടിച്ച്
മൂന്നു പേർക്ക് പരിക്ക് തീ പടർന്നുപിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി.

Latest News