ജിസാന്‍- ബെയ്ഷ് മേഖലയിലെ പ്രധാന അണക്കെട്ടായ വാദി വആല്‍ ശക്തമായ മഴയെ തുടര്‍ന്ന് കവിഞ്ഞൊഴുകി. തിങ്കളാഴ്ചയാണ് പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. കനത്ത മഴ ഇന്നലേയും തുടര്‍ന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അണക്കെട്ട് കവിഞ്ഞൊഴുകുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
شاهد فيضان سد وادي وعال بـ" #جازان". https://t.co/oSmu6VemNy pic.twitter.com/IguF2zNy3G
— صحيفة سبق الإلكترونية (@sabqorg) August 7, 2018