സൗദി ബെയ്ഷിലെ പ്രധാന അണക്കെട്ട് കവിഞ്ഞൊഴുകി (വിഡിയോ)

ജിസാന്‍- ബെയ്ഷ് മേഖലയിലെ പ്രധാന അണക്കെട്ടായ വാദി വആല്‍ ശക്തമായ മഴയെ തുടര്‍ന്ന് കവിഞ്ഞൊഴുകി. തിങ്കളാഴ്ചയാണ് പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. കനത്ത മഴ ഇന്നലേയും തുടര്‍ന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  അണക്കെട്ട് കവിഞ്ഞൊഴുകുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.  

 

Latest News