Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO: നവ്യനായരുടെ നൃത്തത്തിന് മുകേഷിന്റെ ഹാസ്യ അനുകരണം

നടി നവ്യനായരുടെ നൃത്തത്തെ പിന്നില്‍നിന്ന് അനുകരിച്ച് സദസ്യരെ ചിരിപ്പിച്ച മുകേഷിന്റെ വീഡിയോ വൈറലായി. നവ്യ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.
കിടിലം എന്ന ടിവി ഷോയിലായിരുന്നു നവ്യയുടെ നൃത്തവും മുകേഷിന്റെ അനുകരണവും.
വിഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

Latest News