Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായില്‍ പ്രദേശത്തേക്ക് കടൽ വഴി ആക്രമണം, തുരത്തിയെന്ന് സൈന്യം

ജറൂസലം- ഇസ്രായിലിന്റെ സിക്കിം മേഖലയില്‍ കടൽ വഴി നടത്തിയ ആക്രമണം ചെറുത്തുവെന്ന്  സൈന്യം അറിയിച്ചു
'കടല്‍ വഴി ഇസ്രായില്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പോരാളികളെ തങ്ങളുടെ നാവികസേന തുരത്തിയതായി ഇസ്രായിലി സൈനിക വക്താവ് പറഞ്ഞു. ഈ പ്രദേശം ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്താണ്.

'ഭീകരര്‍ വിട്ടുപോയ ബോട്ടുകള്‍ക്ക് നേരെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായും വക്താവ് പറഞ്ഞു. ആക്രമണത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടു, ജീവാപായമുണ്ടോ എന്നീ കാര്യങ്ങള്‍ വ്യക്തമല്ല.

 

 

Latest News