VIDEO കണ്ണീര്‍ കാഴ്ച; ഗാസയില്‍നിന്ന് ലഭിച്ച കുഞ്ഞിന്റെ മൃതദേഹവുമായി മാധ്യമപ്രവര്‍ത്തകന്‍

ഗാസ സിറ്റി- ഗാസ മുനമ്പില്‍ ഇസ്രായില്‍ തുടരുന്ന വ്യാമോക്രമണങ്ങളില്‍ മരണ സംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കെ, കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് ലഭിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ഫലസ്തീനി മാധ്യമ പ്രവര്‍ത്തകന്‍ കണ്ണീര്‍ കാഴ്ചയായി.
കുഞ്ഞിന്റെ മൃതദേഹവുമായി ആംബുലന്‍സില്‍ ഇരുന്ന് കണ്ണീര്‍ തൂകുന്ന മാധ്യമ പ്രവര്‍ത്തകന്റെ വീഡിയോ ആണ് സമുഹമാധ്യമങ്ങളില്‍ വൈറലായത്.

 

Latest News