Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏറ്റവും സമ്പന്നയായ നടി, ആലിയ ഭട്ടിന്റെ ആസ്തി എത്രയെന്നറിയാമോ...

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്ന ആലിയ ഭട്ടിന് 560 കോടി രൂപയുടെ ആസ്തി. മുംബൈയില്‍ 2 ആഡംബര ഭവനങ്ങളും ലണ്ടനില്‍ ഒരെണ്ണവും അവര്‍ സ്വന്തമാക്കി. നിരവധി ആഡംബര കാറുകളും ആലിയക്ക് സ്വന്തം.

നടി മാത്രമല്ല വ്യവസായി കൂടിയാണ് ആലിയ ഭട്ട്. അവരുടെ വസ്ത്ര കമ്പനി നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും വില്‍ക്കുന്നു.

 

Latest News