ദുബായ്- കണ്ണൂര്‍ പുതിയതെരു സ്വദേശി ദുബായില്‍ നിര്യാതനായി. പുതിയ തെരു മുക്കിലേ പീടികയില്‍ തട്ട് പറമ്പില്‍ താമസിക്കുന്ന െ്രെഡവര്‍ ശംസു എന്ന ശംസുദ്ദീന്‍ (68) ആണ് മരിച്ചത്.
പരേതരായ അബൂബക്കര്‍ ഖദിജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ റഫീഖ്, ജമീല, സറീന, സക്കീന. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.