Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനിൽ പ്രളയം

ജിസാനിലെ അൽഈദാബി വാദി ദാമിസിൽ പ്രളയത്തിൽ പെട്ടവരെ സിവിൽ ഡിഫൻസ് അധികൃതർ കരക്കെത്തിച്ചപ്പോൾ.

ജിസാൻ - അൽഈദാബിയിൽ വാദി ദാമിസിൽ പ്രളയത്തിൽ പെട്ട 11 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണ് പ്രളയത്തിൽ പെട്ടത്. എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് പറഞ്ഞു.

Latest News