ജിസാൻ - അൽഈദാബിയിൽ വാദി ദാമിസിൽ പ്രളയത്തിൽ പെട്ട 11 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണ് പ്രളയത്തിൽ പെട്ടത്. എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് പറഞ്ഞു.