Sorry, you need to enable JavaScript to visit this website.

പെരിന്തൽമണ്ണ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌ക്കത്ത്- പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോടൻ ദാവൂദ്(40) ഹൃദയാഘാത്തെ തുടർന്ന് നിര്യാതനായി. കഴിഞ്ഞ നാലു വർഷമായി ഒമാനിലാണ്. നിസ്വായിലെ കെ.എം.സി.സി പ്രവർത്തകനാണ്. പരേതനായി മുഹമ്മദലി-ജമീല ദമ്പതികളുടെ മകളാണ്. ഭാര്യ: റുബീന. മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ.
 

Latest News