കെ.എം.സി.സി നേതാവ് കെ.ടി.കെ മൂസ ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ- കെ.എം.സി.സി മുന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ.ടി.കെ. മൂസ ഷാര്‍ജയില്‍ നിര്യാതനായി.

കോഴിക്കോട് നാദാപുരം തുണേരി സ്വദേശിയാണ്.  നാദാപുരം മണ്ഡലം പ്രസിഡന്റ് ആയി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച അദ്ദേഹം നിരവധി സംരംഭങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചിരുന്നു. നിലവിലെ ഷാര്‍ജ കെഎംസിസി ഓഫീസ് കണ്ടെത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.

 

 

Latest News