അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന വിരുന്ന്

അർജുൻ സർജയും നിക്കി ഗൽറാണിയും നായക വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് വിരുന്ന്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത്. 
ചിത്രത്തിൽ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ. ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാർ, രാജ്കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനും പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റർ: വി.ടി. ശ്രീജിത്ത്, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, ഗാനങ്ങൾ റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിമ ഗിരീഷ്, അനിൽ കുമാർ കെ, ലൈൻ പ്രൊഡ്യൂസർ: രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള, പ്രോജക്ട് ഡിസൈനർ: എൻ.എം. ബാദുഷ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ,

Latest News