Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട്ട് കല്ലാച്ചിയിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട്- കല്ലാച്ചി ടൗണിൽ പെൺകുട്ടിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. വാണിമേൽ സ്വദേശിയായ യുവാവാണ് പിടിയിലായത്. പരിക്കേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Latest News