സീവായി ഇബ്രാഹിം കുട്ടി നിര്യതനായി

മുട്ടം- ദീര്‍ഘകാലം അല്‍ഐനില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ പഴയങ്ങാടി മുട്ടം കക്കാടപ്രത്തെ സീവായി ഇബ്രാഹിം കുട്ടി ഹാജി (60) നിര്യതനായി. അസുഖബാധിതനായി മാസങ്ങളായി കിടപ്പിലായിരുന്നു. ഭാര്യ:  ഖൈറുന്നിസ. മക്കള്‍: മഹ്മൂദ് (മസ്‌കത്ത്), ഷൈമ, ആയിശ, ഷെറിന്‍, റിസ്‌വാന്‍. ജാമാതാക്കള്‍: റസ്സല്‍ കുഞ്ഞിമംഗലം (മസ്‌കത്ത്) സാദിഖ് (അജ്മാന്‍) മൂസ (അല്‍ഐന്‍).

Latest News