ഹൃദയാഘാതം: ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ- ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ജില്ലയില്‍ ചിറ്റൂര്‍ സ്വദേശി അനീഷ് സലീം (36) ആണ് മരിച്ചത്. ലുസൈലിലെ പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. അന്‍സിയയാണ് ഭാര്യ. നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.

Latest News