Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജന്മാഷ്ടമിക്ക് കുടിച്ചുലക്കുകെട്ട് ക്ഷേത്രത്തിൽ; മഹാറാണി അറസ്റ്റിൽ

ഭോപ്പാൽ-ജന്മാഷ്ടമി ദിനത്തിൽ കുടിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി ബഹളമുണ്ടാക്കിയ മഹറാണി ജിതേശ്വരി ദേവി അറസ്റ്റിൽ. മധ്യപ്രദേശ് പന്നയിലെ മുൻ രാജകുടുംബത്തിലെ മഹാറാണി ജന്മാഷ്ടമി ദിനത്തിൽ ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കയറി പൂജക്ക് നിർബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു 

കുടിച്ച് ലക്കുകെട്ടാണ് മഹാറാണി ക്ഷേത്രത്തിലെത്തിയത് അഡ്നിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പറയുന്നു. ഭർതൃമാതാവിനുനേരെ തോക്കുചൂണ്ടിയതിനും മർദിച്ച് പരിക്കേൽപിച്ചതിനും 2021 ൽ മഹാറാണി ജയിലിൽ കിടന്നിട്ടുണ്ട്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News