ഒരു മാര്‍ക്ക് കുറഞ്ഞ് തോറ്റു; യുവാവ് ജീവനൊടുക്കി

മട്ടന്നൂര്‍-ബാങ്ക് പരീക്ഷയില്‍ ഒരു മാര്‍ക്ക് കുറഞ്ഞ് തോറ്റതില്‍ മനംനൊന്ത് യുവാവ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. മട്ടന്നൂര്‍ കൈ നിയിലെ ശാരദാ മന്ദിരത്തില്‍ രാധേഷിന്റെ മകന്‍ അരുണ്‍ രാധേഷാ(28)ണ് തൂങ്ങി മരിച്ചത്.
 രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 

 

Latest News