ഗ്ലാമര്‍ റാണി സണ്ണി ലിയോണിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്- ബോളിവുഡിലെ ഗ്ലാമര്‍ താരം സണ്ണി ലിയോണിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ  ഇ.സി.എച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്നു താരം യു.എ.ഇയുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി. യുഎഇ നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി പറഞ്ഞു.

 

Latest News