Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റിമില്ലാതെ തുടരും

ദോഹ- ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍ , ഡീസല്‍ വിലകള്‍ മാറ്റിമില്ലാതെ തുടരും. സെപ്തംബറിലും പെട്രോള്‍ , ഡീസല്‍ വിലകള്‍ ആഗസ്തിലെ അതേ വില തന്നെയായിരിക്കുമെന്ന്് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 റിയാലും സൂപ്പറിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലുമാണ് നിലവിലെ വില.

Latest News