മനാമ- പുഴക്കാട്ടിരി പെയിന്‍ പാലിയേറ്റീവ് സെന്റര്‍ ട്രഷററും അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായ കടുങ്ങപുരംവില്ലേജ് പടി കരുവാടി ഹസ്സന്റെ മകന് ഉമ്മര്‍ (43) ബഹ്റൈനില്‍ നിര്യാതനായി. ദീര്‍ഘകാലം റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു.രണ്ട് മാസം മുന്‍മ്പ് നാട്ടില്‍ ലീവിന് വന്നിരുന്നു. മൃതദേഹം ബഹ്റൈനിലെ സല്‍മാനിയ ഹോസ്പിറ്റലിലാണ്.






