Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഖത്തര്‍ അമീറിന് അധികാരപത്രം സമര്‍പ്പിച്ചു

ദോഹ. ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇന്ന് ഖത്തര്‍  അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അധികാരപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ അംബാസിഡറായി ചുമതലയേല്‍ക്കുന്നതിന്  ഈ മാസം 5 ന് തന്നെ വിപുല്‍ ദോഹയിലെത്തിയിരുന്നു. ഖത്തറില്‍ അമീറിന് അധികാരപത്രം കൈമാറുന്നതോടെയാണ് അംബാസിഡര്‍മാര്‍ ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.

Latest News