Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി

മക്ക- വിശുദ്ധ ഉംറ കർമം നിർവഹിക്കാൻ മക്കൾക്കൊപ്പം എത്തിയ മലപ്പുറം കിഴിശേരി സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കിഴിശേരി പുളിയക്കോട് തൊട്ടുംപീടിക ഉമ്മറാണ് മരിച്ചത്. മക്കയിൽ ഹറമിന് സമീപത്തുള്ള താമസസ്ഥലത്ത് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. മയ്യിത്ത് മക്കയിൽ മറവു ചെയ്യും.
 

Latest News