Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു, ഡി വൈ എഫ് ഐക്കാരെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.

തിരുവനന്തപുരം - നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു. അജ്ഞാതരാണ് സ്തൂപം തകര്‍ത്തത്. സംഭവത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest News