Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം; ഖത്തറില്‍  മലയാളി യുവാവ് നിര്യാതനായി 

ദോഹ- ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . കോഴിക്കോട് പേരാമ്പ്ര അരികുളം സ്വദേശി കളത്തീ ക്കണ്ടി കുഞ്ഞായിയുടെ മകന്‍ ജൂബേഷ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ഫ്യൂഷന്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ജീവനക്കാരനായിരുന്നു. ഹിബയാണ് ഭാര്യ

Latest News