അബ്ദുറഹ്മാൻ രണ്ടത്താണിക്ക് സ്വീകരണം

അബ്ദുറഹ്മാൻ രണ്ടത്താണിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ കെ.എം.സി.സി നൽകിയ സ്വീകരണം.

കുവൈറ്റ് സിറ്റി- ഹ്രസ്വ സന്ദർശനത്തിനെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുവൈറ്റ് കെ.എം.സി.സി നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണിക്ക് കുവൈറ്റ് വിമാനത്താളത്തിൽ  സ്വീകരണം നൽകി.കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ശറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ്, ട്രഷറർ എം.ആർ.നാസർ മറ്റു സംസ്ഥാന ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, അസ്‌ലം കുറ്റിക്കാട്ടൂർ, ടി.ടി.ഷംസു, ജില്ലാ മണ്ഡലം നേതാക്കളായ ഫാസിൽ കൊല്ലം,ശുഐബ് ധർമടം,അബ്ദു കടവത്ത്,ഷാഫി കൊല്ലം,ഫൈസൽ ഹാജി,അയ്യൂബ് തിരൂരങ്ങാടി,ബഷീർ തെങ്കര,നൗഷാദ് ബാലുശേരി, ഷംസു തിരൂർ,സക്കീർ തുടങ്ങിയവർ പങ്കെടുത്തു.

Tags

Latest News