തലശ്ശേരിയിൽ വാറണ്ട് പ്രതി കഞ്ചാവുമായി അറസ്റ്റിൽ 

തലശ്ശേരി - നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ  തില്ലങ്കേരിയിലെ കെ.പി  മുഹമ്മദ് അസ്ലം (51)നെ തലശ്ശേരി മത്സ്യ മാർക്കറ്റ് പരിസരത്തു നിന്നും കഞ്ചാവുമായി പിടികൂടി. ആന്ധ്രയിലെ നരസി പട്ടണത്തിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് തലശ്ശേരിയിലെ യുവാക്കൾക്ക് വലിയ വിലയിൽ വിൽപ്പന നടത്തിവരികയാണെന്ന് കുറ്റസമ്മതം നടത്തി.
 

Latest News