റിയാദ് കിംഗ് ഫഹദ് റോഡിലേക്ക് ട്രക്കുകളുടെ പ്രവേശനം വിലക്കി

റിയാദ്- റിയാദിലെ കിംഗ് ഫഹദ് റോഡിലേക്ക് ട്രക്കുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി ഗതാഗത വകുപ്പ് ആവർത്തിച്ചു വ്യക്തമാക്കി. ട്രക്കുകൾക്ക് അനുവദിച്ച റോഡുകളിൽ മാത്രമേ അവ പ്രവേശിക്കാൻ പാടുള്ളൂ. ട്രക്കുകളുടെ സഞ്ചാരം ഓട്ടോമാറ്റിക്കായി വിലയിരുത്തും. നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ അക്കാര്യം ഉണർത്തുമെന്നും അധികൃതർ വ്യക്തമാക്കി. റിയാദ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് കിംഗ് ഫഹദ് റോഡ്.
 

Latest News