Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാള താരങ്ങള്‍ അമേരിക്കയില്‍ പിച്ചക്കാരായി 

അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ പങ്കിട്ട് രമേഷ് പിഷാരടി, ഒപ്പം സുഹൃത്തും താരവുമായ ധര്‍മ്മജനുമുണ്ട്. 'പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ' എന്ന പാട്ട് പശ്ചാത്തലമായിട്ടുകൊണ്ടുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ധര്‍മ്മജനാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിഷാരടി ഫേസ്ബുക്ക് പേജിലൂടെ ഫോട്ടോ പങ്കിട്ടിട്ടുണ്ട്.

Latest News