ബുറൈദയിൽ സഹോദരനെ കൊന്ന പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ബുറൈദ - ഉറങ്ങിക്കിടക്കുന്നതിനിടെ സ്വന്തം സഹോദരനെ നെഞ്ചിന് കുത്തി കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ ഇബ്രാഹിം ബിൻ സൗദ് ബിൻ സുബൈൽ അൽഔഫിയെ കൊലപ്പെടുത്തിയ സഹോദരൻ ത്വലാലിന് അൽഖസീം പ്രവിശ്യയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.
 

Latest News