ഹംസ ബിന്‍ ജമാല്‍ റംലി അന്തരിച്ചു 

ചാവക്കാട്-പൊന്നാനി മഊനത്തുല്‍ ഇസ് ലാം സഭ ജനറല്‍ സെക്രട്ടറിയും  എം.എസ്.എസ് സംസ്ഥാന സെക്രട്ടറിയുമായ ഹംസ ബിന്‍ ജമാല്‍ റംലി (67) നിര്യാതനായി. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി റംലി ഓര്‍ഫനേജ് സ്ഥാപകന്‍ കൂടിയാണ്. പട്ടാമ്പി കൂട്ടുപാതക്കടുത്ത് വട്ടുളളിയാണ്ട് സ്വദേശിയാണ്. അസുഖബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
 

Latest News