ജിദ്ദ-കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ഹരാസാത്തിൽ വെള്ളക്കടയിൽ ജോലിചെയ്യുന്ന കൊണ്ടോട്ടി എടവണ്ണപ്പാറ കൊളമ്പലം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കും