Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാഡ്മിന്റൺ കളിക്കുന്നതിനിടെ നരിക്കുനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് - ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നരിക്കുനിക്കടുത്ത പുല്ലാളൂരിലാണ് സംഭവം. അരീക്കര പൊയിൽ സുബിർ(45) കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പിതാവ്: മൊയ്തീൻ കോയ. മാതാവ്: നഫീസ. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ഫാത്തിമ ഹിബ, മുഹമ്മദ് ഹാദി.

Latest News