Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

മദീനയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ഇന്ധന ടാങ്കര്‍.

മദീന - മദീനയില്‍ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ ഡ്രൈവറെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News