VIDEO സാരി കുടുങ്ങി; ഓട്ടോഡ്രൈവര്‍ സ്ത്രീയെ 200 മീറ്റര്‍ വലിച്ചിഴച്ചു

കോലാപൂര്‍- സാരി ഓട്ടോയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യുവതിയെ 200 മീറ്റര്‍ വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ഓട്ടോറിക്ഷ െ്രെഡവര്‍ യുവതിയെ 200 മീറ്ററോളം വലിച്ചിഴച്ചുവെന്ന് പോലീസ് പറഞ്ഞു. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തിനിടെ യുവതിയുടെ സാരി ഓട്ടോയുടെ ബമ്പറില്‍ കുടുങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഒരാള്‍ ഓട്ടോ തടയാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഓട്ടോ െ്രെഡവറെ പിടികൂടാന്‍  പോലീസിന് കഴിഞ്ഞിട്ടില്ല.

 

Latest News