Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കയ്‌റോ എയര്‍പോര്‍ട്ടിനു സമീപം വന്‍സ്‌ഫോടനം

കയ്‌റോ-ഈജിപ്ത് തലസ്ഥാനത്തെ എയര്‍പോര്‍ട്ടിനു സമീപം വന്‍ സ്‌ഫോടനം. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും  ഈ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എയര്‍പോര്‍ട്ടിനു സമീപം ഇന്ധനം ശേഖരിക്കുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടാതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
 

Latest News