ദുരനുഭവമുണ്ടായെന്ന് ശ്രുതി നമ്പൂതിരി

ദുരനുഭവമുണ്‍ണ്ടായെന്ന് പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്പൂതിരി. അഞ്ജലി മേനോന്റെ  കൂടെയിലെ ഒരു ഹിറ്റ് ഗാനം എഴുതിയത് ശ്രുതി നമ്പൂതിരി സംവിധായകയും കൂടിയാണ്. സ്വകാര്യ ടിവിയിലെ ഒരു പരിപാടിയിലാണ് ശ്രുതി തനിക്ക് ഒരു സംവിധായകനില്‍ നിന്നുണ്‍ായ ദുരനുഭവം തുറന്ന് പറഞ്ഞത്. 25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറി. അച്ഛന്റെ  സ്ഥാനത്ത് കണ്‍ണ്ടിരുന്ന ഒരാളാണ് തന്നോട് വളരെ മോശമായി ദുരുദ്ദേശത്തോടെ പെരുമാറിയത്. അത്രയും മുതിര്‍ന്ന ആളില്‍ നിന്നും ഉണ്ടണ്‍ായ അനുഭവം ഞെട്ടിച്ചു. അങ്ങനെയൊക്കെ ഒരാള്‍ പെരുമാറുമോയെന്ന് പോലും ചിന്തിച്ചു. ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് തനിക്ക് അത്തരം ഒരു അനുഭവം ഉണ്‍ണ്ടായിട്ട് രാത്രി മുഴുവന്‍ കരയുകയായിരുന്നു. അത്തരം അനുഭവങ്ങളൊന്നും ആരോടും പറയാന്‍ പറ്റില്ല. അവര്‍പറഞ്ഞു. മോശമായ ആംഗ്യം ഒരിക്കല്‍ ഒരാള്‍ തന്നോട് മോശമായ ആംഗ്യം കാണിച്ചു. എന്നാല്‍ തനിക്ക് അതിനോട് ഒരു രീതിയിലും പ്രതികരിക്കാന്‍ പറ്റിയില്ല. ഒരു ഗസ്ച്ചര്‍ ആണെങ്കില്‍ കൂടിയും ഒരു സ്ത്രീയെന്ന നിലയില്‍ അത് വളരെ  വേദനിപ്പിച്ചു. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടണ്‍ി വന്നിട്ടുണ്‍െണ്ടന്നും അവര്‍ പറഞ്ഞു. ന്യൂജെനറേഷന്‍ സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ അത്തരത്തില്‍ അല്ലെന്നും ശ്രുതി പറയുന്നു. അവര്‍ അവരുടെ ജോലികളില്‍ ഫോക്കസ്ഡ് ആണ്. അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കാറില്ല
 

Latest News