ഓപ്പോ നോക്കിയക്ക് നഷ്ടപരിഹാരം നൽകണം

പേറ്റന്റ് ലംഘിച്ചുവെന്ന കേസിൽ 23 ശതമാനം തുക ഓപ്പോ ഉടൻ ഡെപ്പോസിറ്റ് ചെയ്യണമെന്ന് ദൽഹി ഹൈക്കോടതി ഉത്തരവ്. 2018 ലെ ലൈസൻസ് എഗ്രിമെന്റിനു കീഴിലാണ് ഉത്തരവ്. നാലാഴ്ചക്കകം തുക നിക്ഷേപിക്കണമെന്നാണ് നോക്കിയക്ക് അനുകൂലമായ പേറ്റന്റ് കേസിൽ ഹൈക്കോടതി വിധിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ കരാർ കാലാവധി കഴിഞ്ഞിട്ടും ഓപ്പോ നോക്കിയയുടെ പേറ്റന്റ് ഉപയോഗിച്ചുവെന്നാണ് കേസ്. 

Latest News