VIDEO സല്‍മാന്‍ ഖാന്‍ ബിഗ് ബോസ് ഷോ വിടുന്നു? അമ്പരപ്പിച്ച് പ്രഖ്യാപനം

മുംബൈ-  ബോളിവുഡ് സൂപ്പര്‍സ്റ്റാറും അവതാരകനുമായ സല്‍മാന്‍ ഖാന്‍ ബിഗ് ബോസ് ഒടിടി 2  ഷോയില്‍ തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ച് പ്രേക്ഷകരെ അമ്പരപ്പിച്ചു.
നിരവധി സീസണുകളില്‍ ബിഗ് ബോസിന്റെ അവിഭാജ്യ ഘടകമായിരുന്ന സല്‍മാന്‍ ഖാന്‍ നിലവിലെ മത്സരാര്‍ത്ഥികളോട് ഹൗസിലെ അവരുടെ പെരുമാറ്റത്തോട് ദേഷ്യവും നിരാശയും പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഷോയില്‍ നിന്ന് പുറത്തുപോകാനുള്ള ഞെട്ടിക്കുന്ന തീരുമാനം അറിയിച്ചത്. ഞാന്‍ ഈ ഷോ ഉപേക്ഷിക്കുകയാണ്- സല്‍മാന്‍ ഖാന്‍ പറഞ്ഞു.

 

Latest News