ഖമീസില്‍ ഹജ് വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

അസീര്‍- ഖമീസ് മുശൈത്ത്  കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കിഴില്‍ ഹജ്ജ് സേവനത്തിന് പോകുന്ന വളണ്ടിയര്‍മാര്‍ക്ക് ഖമീസ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് യാത്രയപ്പ് നല്‍കി.  പ്രസിഡണ്ട്  ബഷീര്‍ മുന്നിയൂര്‍ അധ്യക്ഷത വഹിച്ചു. കെ എം സി സി സാംസ്‌കാരിക  വിഭാഗം ചെയര്‍മാന്‍ ഉസ്മാന്‍ കിളിയമണ്ണില്‍ ഉദ്ഘാടനം  ചെയ്തു .  സലിം പന്താരങ്ങാടി ,സിറാജ് വഴനാട് എന്നിവര്‍ പ്രസംഗിച്ചു. ഇയാസ് ഉമര്‍ പ്രാര്‍ത്ഥന നടത്തി .

 

 

Latest News