VIDEO രാഹുൽ എവിടെ പോയാലും ഞാനും പോകും; ന​ഗ്നപാദനായി ആരാധകൻ പട്നയിലുമെത്തി

പട്ന- രാഹുൽ ​ഗാന്ധിയുടെ ചിത്രമുള്ള വസ്ത്രം ​ധരിച്ച് ​ന​ഗ്നപാദനമായി പട്നയിൽ എത്തിയ ഒരാൾ കൗതുകമായി. രാഹുൽ ഗാന്ധിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്ന ഇയാൾ ത്രിവർണ പതാക വീശുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചു.  രാഹുൽ പ്രധാനമന്ത്രിയാകുന്നതുവരെ അദ്ദേഹം എവിടെ പോയാലും താനും പോകുമെന്നാണ് ഇയാൾ പറയുന്നത്.  കഴിഞ്ഞ 12 വർഷമായി നഗ്നപാദനായാണ് താൻ  നടക്കുന്നതെന്നും ഇയാൾ അവകാശപ്പെട്ടു.

 

Latest News