തൃശൂർ - സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥി കുണ്ടൂർ വീട്ടിൽ ധനിഷ്‌ക്കാ(13)ണ് മരിച്ചത്.