വിനീത് ശ്രീനിവാസന്റെ 'കുറുക്കന്‍'  റിലീസിനായുള്ള കാത്തിരിപ്പില്‍ അന്‍സിബ 

കൊച്ചി- ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.
തന്റെ പ്രിയപ്പെട്ടവര്‍ക്ക് നല്ലൊരു ദിനം ആശംസിച്ചുകൊണ്ടാണ് അന്‍സിബ എത്തിയിരിക്കുന്നത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' റിലീസിനായി കാത്തിരിക്കുകയാണ് താരം.നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പൊലീസ് ഡേ'.മനോജ് ഐ ജി തിരക്കഥ ഒരുക്കുന്ന സിനിമയില്‍ അന്‍സിബയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Latest News