Sorry, you need to enable JavaScript to visit this website.

ഇറച്ചിപ്പൊതിയില്‍ മയക്കുമരുന്ന്; ദോഹ എയര്‍പോര്‍ട്ടില്‍ പിടിച്ചു

ദോഹ- ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി.
ഇറച്ചി പൊതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിവിധ മയക്കുമരുന്നുകള്‍.   ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് ഇവ ഇറച്ചി പൊതിയില്‍ ഒളിപ്പിച്ചിരുന്നത്.

 

Latest News