Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂജപ്പുര രവി അന്തരിച്ചു

തിരുവനന്തപുരം- പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

Latest News