ദമാം - സ്വന്തം നാട്ടുകാരനെ വെടിവെച്ചു പരിക്കേല്‍പിച്ച കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. വെടിയേറ്റ കുവൈത്തിയുടെ ആരോഗ്യനില ഭദ്രമാണ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.